Question:

താഴെ കൊടുത്തവയിൽ ഫ്രാൻസുമായി സഹകരിച്ച് നിർമിക്കുന്ന ആണവനിലയം ?

Aകൂടംകുളം

Bജയ്താപൂർ

Cബെല്ലാരി

Dധാബോൾ

Answer:

B. ജയ്താപൂർ

Explanation:

10,000 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ളതാണ് ജയ്താപൂര്‍ പ്രൊജക്റ്റ്‌. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ആണവനിലയങ്ങളിലോന്നാകും ഇത്. ഫുകുഷിമ ആണവനിലയത്തിന്റെ നിര്‍മ്മാതാക്കളായ ജനറല്‍ ഇലക്ട്രിക്‌ തന്നെയാണ് ഇതിന്റെയും നിര്‍മ്മാതാക്കള്‍.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?

Which is the first hydroelectric project of India?

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?