Question:

ചുവടെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്?

A216

B8

C27

D25

Answer:

D. 25

Explanation:

25 - 5 ൻ്റെ വർഗ്ഗം ആണ്. ബാക്കിയുള്ള സംഖ്യകൾ എല്ലാം ക്യൂബ് ആണ്


Related Questions:

ഒറ്റയാനെ കണ്ടെത്തുക. 

144, 625, 28, 36 

കൂട്ടത്തിൽ പെടാത്തത് ഏത് ?

Identify the odd man out:

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.

താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയോട് യോജിക്കാത്തത് ഏത് ?