Question:

താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

A2683200

B2663200

C2684200

D2683265

Answer:

A. 2683200

Explanation:

12 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യകളെ 3 കൊണ്ടും 4 കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കും. 2683200 എന്ന സംഖ്യയെ മാത്രമേ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുകയുള്ളു .


Related Questions:

7862xy നേ 125 കൊണ്ട് ഹരിക്കണമെങ്കിൽ xy എന്തായിരിക്കും?

When a number is divided by 56, the remainder is 29, what will be the remainder when the same number is divided by 8?

6 കൊണ്ട് ഹരിക്കാവുന്ന സംഖ്യകൾ ഇതാണ്

 
i. 5994
ii. 8668
iii. 5986
iv. 8982

താഴെ കൊടുത്തിരിക്കുന്നവയിൽ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

അഞ്ചു കുറച്ചാൽ 6 , 9, 10, 18 എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ?