Question:

1780-നോട് താഴെ പറയുന്ന ഏത് സംഖ്യ കൂട്ടിയാൽ പൂർണ വർഗമാകും?

A64

B96

C69

D49

Answer:

C. 69

Explanation:

1780 കഴിഞ്ഞാൽ അടുത്ത പൂർണവർഗം 1849 ആണ് വരുന്നത്. അതിനാൽ 1849 - 1780 = 69 42² = 1764 < 1780 അതിനാൽ തൊട്ടടുത്ത പൂർണ വർഗം 43² ആയിരിക്കും 43² = 1849 1849 - 1780 = 69


Related Questions:

താഴെ പറയുന്ന സംഖ്യകളിൽ പൂർണവർഗമേത്?

100 ൻ്റെ വർഗ്ഗത്തിൽ എത്ര 0 ഉണ്ടായിരിക്കും

13 ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69 ന്റെ വർഗ്ഗമൂലം എത്രയാണ്?

248+52+144=\sqrt{248 +\sqrt{52+\sqrt{144}}}=

√225=15 എങ്കിൽ √22500 എത്ര ?