Question:

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെൻറ് ആക്ട് ( FRBMA -2003 ) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്?

  1. ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.

  2. റവന്യൂക്കമ്മി പൂർണ്ണമായി ഇല്ലാതാക്കണം.

  3. സാമ്പത്തിക പ്രവർത്തങ്ങളിൽ കൂടുതൽ സുതാര്യത വേണം.

ANone of these

BAll are correct

Ciii only correct

Di only correct

Answer:

B. All are correct

Explanation:

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെൻറ് ആക്ട് ( FRBMA - 2003 )

  • ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.
  • റവന്യൂക്കമ്മി പൂർണ്ണമായി കുറയ്ക്കണം.
  • സാമ്പത്തിക പ്രവർത്തങ്ങളിൽ കൂടുതൽ സുതാര്യത വേണം.

Related Questions:

ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?

ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?

അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?