Question:
ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന്റെ തെറ്റായ ഓപ്ഷൻ ഏത് ?
Aകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്ഫറസ്
Bകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം
Cകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ
Dകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ക്ലോറിൻ
Answer:
B. കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം
Explanation:
- ആൽക്കലോയിഡ് - നൈട്രജൻ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ രാസവസ്തുക്കൾ
- സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലാണ് ഇവ സംഭരിച്ചിരിക്കുന്നത്
- ആൽക്കലോയിഡുകളിൽ കാണാൻ സാധ്യതയുള്ള മൂലകങ്ങൾ - നൈട്രജൻ ,കാർബൺ ,ഹൈഡ്രജൻ ,ഫോസ്ഫറസ് ,സൾഫർ ,ക്ലോറിൻ
പ്രധാനപ്പെട്ട ആൽക്കലോയിഡുകൾ
- കാപ്പി - കഫീൻ
- തേയില - തേയീൻ
- കുരുമുളക് -പെപ്പറിൻ
- മുളക് - കാപ്സസിൻ
- മഞ്ഞൾ - കുർക്കുമിൻ
- വേപ്പ് -മാർഗോസിൻ
- ഇഞ്ചി- ജിഞ്ചറിൻ
- കോള -കഫീൻ