App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?

ഭാരതപര്യടനം തുറവൂർ വിശ്വംഭരൻ
മഹാഭാരത പര്യടനം ഇരാവതി കാർവെ
മഹാഭാരത പഠനങ്ങൾ കുട്ടികൃഷ്ണമാരാർ
യയാതി വി.എസ്. ഖണ്ഡേക്കർ

A1 and 2

B1, 3, 4

C3 and 4

D4 only

Answer:

D. 4 only

Read Explanation:

• വി.എസ്. ഖാണ്ഡേക്കർ എഴുതി 1959-ൽ പ്രസിദ്ധീകരിക്കപ്പെട്ട മറാഠി നോവലാണ് യയാതി. • പ്രൊഫ. തുറവൂർ വിശ്വംഭരൻ രചിച്ച വൈദികസാഹിത്യ കൃതിയാണ് "മഹാഭാരത പര്യടനം ഭാരതദർശനം: പുനർവായന". • കുട്ടികൃഷ്ണമാരാരുടെ 1948-ൽ ഇറങ്ങിയ കൃതിയാണ്‌ ഭാരതപര്യടനം. • മഹാഭാരത പഠനങ്ങള്‍ - ഇരാവതി കാര്‍വെ.


Related Questions:

കാളിദാസന്റെ ശാകുന്തളം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

കേരളസിംഹം എന്ന നോവൽ രചിച്ചത് ആര്?

ദി സാത്താനിക് വേഴ്സസ് ആരുടെ കൃതിയാണ്?

ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?

ഷാഡോ ലൈൻസ് എന്ന നോവൽ രചിച്ചതാര് ?