Question:

ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം

1) ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ

2) ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ

3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ

4) സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി

Aഒന്നും മൂന്നും

Bഒന്നും നാലും

Cഒന്നും രണ്ടും

Dരണ്ടും നാലും

Answer:

D. രണ്ടും നാലും

Explanation:

1)ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ

2) ജവഹർലാൽ നെഹ്റു - ഭരണഘടനയുടെ ആമുഖം എഴുതി

3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ

4) സച്ചിദാനന്ദ സിൻഹ - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ


Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ?

ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ ആരായിരുന്നു ?

സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്നാണ് ?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?