Question:

താഴെപ്പറയുന്ന ജോഡികളിൽ ശരിയായി യോജിക്കുന്നത് ഏത് ?

  1. മൂന്നാം പഞ്ചവത്സര പദ്ധതി     -    വ്യവസായ വികസനം

  2. അഞ്ചാം പഞ്ചവത്സര പദ്ധതി   -    സുസ്ഥിര വികസനം

  3. എട്ടാം പഞ്ചവത്സര പദ്ധതി       -       മാനവശേഷി വികസനം 

  4. പ്രന്ത്രണ്ടാം പഞ്ചവത്സര പദ്ധതി   -    ഗ്രാമീണ വികസനം

Aii, iii ശരി

Biii മാത്രം ശരി

Cഎല്ലാം ശരി

Di മാത്രം ശരി

Answer:

B. iii മാത്രം ശരി

Explanation:

പഞ്ചവത്സരപദ്ധതി-പ്രധാന ലക്ഷ്യം 

  • ഒന്നാം പഞ്ചവത്സരപദ്ധതി-കാർഷികമേഖലയുടെ വികസനം

  • രണ്ടാം പഞ്ചവത്സരപദ്ധതി-വ്യാവസായിക വികസനം

  •  മൂന്നാം പഞ്ചവത്സരപദ്ധതി-ഭക്ഷ്യ സ്വയംപര്യാപ്തത

  •  നാലാം പഞ്ചവത്സരപദ്ധതി-സ്വാശ്രയത്വം

  •  അഞ്ചാം പഞ്ചവത്സരപദ്ധതി-ദാരിദ്ര്യ നിർമാർജനം

  • ആറാം പഞ്ചവത്സരപദ്ധതി-അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

  •  ഏഴാം പഞ്ചവത്സരപദ്ധതി-ആധുനികവത്കരണം എട്ടാം പഞ്ചവത്സരപദ്ധതി-മാനവശേഷി വികസനം

  •  ഒൻപതാം പഞ്ചവത്സരപദ്ധതി-ഗ്രാമീണ വികസനവും

    വികേന്ദ്രീകൃതാസൂത്രണവും

  • പത്താം പഞ്ചവത്സരപദ്ധതി-മൂലധന നിക്ഷേപം വർധിപ്പിക്കുക 

  •  പതിനൊന്നാം പഞ്ചവത്സരപദ്ധതി-സമഗ്രവികസനം

  •  പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി-സുസ്ഥിര വികസനം


Related Questions:

രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖല?

The five year plans in India was first started in?

undefined

The Second Phase of Bank nationalization happened in India in the year of?

Who introduced five year plan in Russia ?