Question:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോടി ഏത്?

Aഏകീകൃത നിയമസംവിധാനം- വകുപ്പ് 44

Bമൗലിക കടമകൾ- വകുപ്പ് 51

Cഹൈക്കോടതിയുടെ റിട്ട് അധികാരം -വകുപ്പ് 226

Dരാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്- വകുപ്പ് 61.

Answer:

B. മൗലിക കടമകൾ- വകുപ്പ് 51

Explanation:

  • ഏകീകൃത നിയമസംവിധാനം- വകുപ്പ് 44
  •  മൗലിക കടമകൾ- വകുപ്പ് 51 A
  •  ഹൈക്കോടതിയുടെ റിട്ട് അധികാരം -വകുപ്പ് 226 
  • രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്- വകുപ്പ് 61. 
  •  സുപ്രീംകോടതിയുടെ റിട്ട് അധികാരം- വകുപ്പ് 32.

Related Questions:

മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി ഇവയിൽ ഏതാണ് ?

The Constitution describes various fundamental duties of citizen in

മൗലിക ചുമതലകളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?

എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?