Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന എതിർലിംഗ രൂപങ്ങളിൽ തെറ്റായ ജോടി ഏത് ?

Aനേതാവ് - നേത്രി

Bവിദ്വാൻ - വിദുഷി

Cകവി - കവിയിത്രി

Dഅപായം - ഉപായം

Answer:

C. കവി - കവിയിത്രി

Read Explanation:

എതിർലിംഗ രൂപങ്ങൾ

  • നേതാവ് - നേത്രി

  • വിദ്വാൻ - വിദുഷി

  • കവി - കവയിത്രി

  • അപായം - ഉപായം


Related Questions:

സ്ത്രീലിംഗ ശബ്ദമേത്?
'സ്വാർഥൻ' എന്ന പദത്തിലെ പുല്ലിംഗ പ്രത്യയം :
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദമേത്?
പ്രേഷകൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക
താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?