Question:

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. മർക്കടമുഷ്ടി- ശാഠ്യം  
  2. നളപാകം- ഒരു കുറവുമില്ലാത്തത് 
  3. കാപ്പുകെട്ടുക - ഒരുങ്ങുക    
  4. ധനാശി പാടുക - അവസാനിപ്പിക്കുക

 

A1 , 2 , 3 എന്നിവ

B1 , 3 , 4 എന്നിവ

C2 , 3 , 4 എന്നിവ

Dഎല്ലാം യോജിക്കുന്നവയാണ്

Answer:

D. എല്ലാം യോജിക്കുന്നവയാണ്


Related Questions:

' നിണം ' എന്ന് അർത്ഥം വരുന്ന പദം ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

കൂട്ടത്തിൽ പെടാത്തത് ഏത്?

താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം

ചുവടെ കൊടുത്തിരിക്കുന്നവയിൽ സമ്പത്ത് എന്ന് അർത്ഥം വരുന്ന പദം ഏത്?