Question:

താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?

Aബുധൻ

Bചൊവ്വ

Cഭൂമി

Dവ്യാഴം

Answer:

A. ബുധൻ

Explanation:

ബുധൻ

  • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം (0.4 അസ്‌ട്രോണോമിക്കൽ യൂണിറ്റ്) 
  • 88 ദിവസം കൊണ്ട് സൂര്യന് വലം വയ്ക്കുന്നു 
  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം 
  • തീവ്രമായ താപവും, കുറഞ്ഞ പലായന പ്രവേഗവും കാരണം ബുധനിൽ അന്തരീക്ഷം സ്ഥിതി ചെയുന്നില്ല 
  • ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ

Related Questions:

സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം ഏതാണ് ?

Which of the following is known as rolling planet or lying planet?

അറേബ്യ ടെറ യെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :

Which planet is known as red planet?