Question:

താഴെ കൊടുത്തിരിക്കുന്ന പദവികളിൽ പ്രസിഡന്റ് നിയമിക്കുന്നത് അല്ലാത്തതേത്?

Aപ്രധാനമന്ത്രി

Bഗവർണർ

Cരാജ്യസഭാ ചെയർമാൻ

Dഹൈക്കോടതി ജഡ്ജിമാർ

Answer:

C. രാജ്യസഭാ ചെയർമാൻ


Related Questions:

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?

കേന്ദ്ര വിജിലൻസ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?

മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :

തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ?

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതാര് ?