താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത് ?Aആർക് ലാംപ്Bഫ്ലൂറസെന്റ് ലാംപ്Cഡിസ്പാർജ് ലാംപ്Dഇൻകാൻഡസെന്റ് ലാംപ്Answer: D. ഇൻകാൻഡസെന്റ് ലാംപ്Read Explanation:ടാങ്സ്റ്റൻ ആണ് ഫിലമെന്റായി ഉപയോഗിക്കുന്നത്Open explanation in App