Question:

ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ഇവരിൽ ആരെല്ലാം ആണ്

Aജെ . സി കുമരപ്പ

Bശ്രീമൻ നാരായൺ അഗർവാൾ

Cധരംപാൽ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Explanation:

ജെ.സി കുമരപ്പ , ശ്രീമൻ നാരായൺ അഗർവാൾ,ധരംപാൽ തുടങ്ങിയവരെല്ലാം ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞരാണ്.


Related Questions:

Who is the Father of the Green Revolution?

Who is called as the Father of Indian Engineering?

സാമ്പത്തിക രംഗത്തെ പുതിയ ചിന്തയായി ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യ ങ്ങൾക്കും പ്രാധാന്യം നൽകിയ മഹാത്മാഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

''കമ്പാരറ്റീവ് [ Comparactive ] കോസ്റ്റ് തിയറി'' യുടെ ഉപജ്ഞാതാവാര്?

' ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?