Question:
താഴെ പറയുന്ന അവകാശങ്ങളിൽ കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം ഏത്?
Aതുല്യ ജോലിക്ക് തുല്യ വേതനം
Bജീവനോപാധികൾ ലഭിക്കാനുള്ള അവകാശം
Cസാമ്പത്തിക ചൂഷണതിനെതിരായുള്ള അവകാശം
Dസമാധാനപരമായി യോഗം ചേരാനുള്ള അവകാശം
Answer:
D. സമാധാനപരമായി യോഗം ചേരാനുള്ള അവകാശം
Explanation:
- കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം : സമാധാനപരമായി യോഗം ചേരാനുള്ള അവകാശം.
- ഇത് ആർട്ടിക്കിൾ 19 ൽ ഉൾപ്പെടുന്നതാണ്.
- ആർട്ടിക്കിൾ 19 ( ബി ) നിരായുധരായി , സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.