താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരമൊഴുകുന്ന നദി :
Aപെരിയാർ
Bഭവാനി
Cപാമ്പാർ
Dനെയ്യാർ
Answer:
A. പെരിയാർ
Read Explanation:
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു