Question:
താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?
Aനർമ്മദ
Bഗോദാവരി
Cകാവേരി
Dമഹാനദി
Answer:
A. നർമ്മദ
Explanation:
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു.