Question:

താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

Aമലയാളത്തിലെ, പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Bമലയാളത്തിലെ പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Cമലയാളത്തിലെ, പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Dമലയാളത്തിലെ പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Answer:

D. മലയാളത്തിലെ പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Explanation:

  • ഗാനരചയിതാവ് എന്നാണ് ശരി. മറ്റെല്ലാ വാക്യങ്ങളിലും തെറ്റായിട്ടാണ് നൽകിയിരിക്കുന്നത്

Related Questions:

ശരിയായത് തിരഞ്ഞെടുക്കുക

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?