Question:

താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?

Aഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റ്

Bകെട്ടിട വയസ്സ് സർട്ടിഫിക്കറ്റ്

Cകെട്ടിട നികുതി അടയ്ക്കൽ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Explanation:


  • പദ്ധതി രൂപീകരണം ,അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയർ- സുലേഖ 
  • ജനന/ മരണ/ വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ -സേവന സിവിൽ രജിസ്ട്രേഷൻ 
  • തദ്ദേശ്ശഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രൽ ഭൂപടം, വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം വ്യൂഹം തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ- സചിത്ര
  • വസ്തു നികുതി തൊഴിൽ നികുതി ,റെന്റ് ഓൺ  ലാൻഡ് ആൻഡ് ബിൽഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ- സഞ്ചയ
  • കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ- സംങ്കേതം

Related Questions:

സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്

അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് എന്ന് പറഞ്ഞത്?

Montesquieu propounded the doctrine of Separation of Power based on the model of?

ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?