Question:

താഴെ പറയുന്നവയിൽ ഏത് കായിക ഇനമാണ് ഇന്ത്യയിൽ ജന്മമെടുത്തത്?

Aഷട്ടിൽ ബാഡ്മിന്റൺ

Bഗോൾഫ്

Cഫുട്ബോൾ

Dടെന്നിസ്

Answer:

A. ഷട്ടിൽ ബാഡ്മിന്റൺ


Related Questions:

പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?

ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് : -

ഇന്ത്യയുടെ ദേശീയ കായിക വിനോദം :

ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?

'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?