Question:

താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?

Aസമചതുരം

Bമട്ടകോൺ

Cചതുരം

Dത്രികോണം

Answer:

B. മട്ടകോൺ

Explanation:

മറ്റുള്ളവ ദ്വിമാനരൂപങ്ങൻ ആകുന്നു , മട്ടകോൺ ഒരു അളവാണ്


Related Questions:

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക?

ഒറ്റയാനെ കണ്ടെത്തുക.

19 , 9 , 51, 35 , 73 , 99 , 201 , 243  

 

 

 

 

 

 

കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക :

താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ?

താഴെ തന്നിട്ടുള്ള വാക്കുകളെ ക്രമപ്പെടുത്തിയ ശേഷം ഒറ്റയാനെ കണ്ടെത്തുക ?