Question:

ഇവയിൽ  ശരിയായ പ്രസ്താവന ഏത് ?

1.രാഷ്ട്രപതി ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ എല്ലാ ഭരണ കാര്യങ്ങളും രാഷ്ട്രപതിക്ക് സ്വയം ഏറ്റെടുക്കാം.

2. ഹൈക്കോടതിയുടെ എല്ലാ അധികാരവും രാഷ്ട്രപതിക്ക് ഏറ്റെടുക്കാം .

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം ശരി

Explanation:

രാഷ്ട്രപതിയുടെ അധികാരങ്ങൾ 

  • എക്സിക്യൂട്ടീവ് പവേഴ്സ് 
  • നിയമ നിർമ്മാണാധികാരങ്ങൾ 
  • സാമ്പത്തികാധികാരങ്ങൾ 
  • ജുഡീഷ്യൽ അധികാരങ്ങൾ 
  • മിലിട്ടറി അധികാരങ്ങൾ 
  • നയതന്ത്രാധികാരങ്ങൾ 
  • അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അധികാരങ്ങൾ 
    • ദേശീയ അടിയന്തിരാവസ്ഥ - അനുഛേദം -352 
    • രാഷ്ട്രപതി ഭരണം - അനുഛേദം 356 & 365 
    • സാമ്പത്തിക അടിയന്തിരാവസ്ഥ - അനുഛേദം 360 

  • രാഷ്ട്രപതിയുടെ അധികാര പരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ - 53 , 74 , 75 

Related Questions:

If the announcement of the National Emergency has been approved by both Houses of Parliament, how long will it be effective?

undefined

Maximum period of financial emergency mentioned in the constitution is

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?

The right guaranteed under article 32 can be suspended