Question:
താഴെ പറയുന്നവയിൽ അനുയോജ്യമല്ലാത്ത പ്രസ്താവന ഏതാണ് ?
ഗ്രാമസഭ.
Aആ വാർഡിലെ മുഴുവൻ വോട്ടർമാരുടേയും സഭ
Bഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടക്കുന്നത് ഗ്രാമസഭയിൽ ആണ്
Cരണ്ട് മാസത്തിൽ ഒരിക്കൽ ഗ്രാമസഭ ചേരണം
Dക്വാറം തികയാത്ത ഗ്രാമസഭകൾ രണ്ടാമത് നടത്തണം
Answer:
C. രണ്ട് മാസത്തിൽ ഒരിക്കൽ ഗ്രാമസഭ ചേരണം
Explanation:
- ഗ്രാമസഭയുടെ അധ്യക്ഷൻ പ്രസിഡണ്ട് ആയിരിക്കും
- യോഗങ്ങൾ വിളിച്ചു ചേർക്കുന്നത് വാർഡ് മെമ്പറാണ്
- കുറഞ്ഞത് മൂന്നുമാസത്തിനുള്ളിൽ ഒരിക്കലെങ്കിലും യോഗം ചേരണം