Question:

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം

  2. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു

  3. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു

  4. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി 

A2, 4 തെറ്റ്

B4 മാത്രം തെറ്റ്

Cഎല്ലാം തെറ്റ്

D2 മാത്രം തെറ്റ്

Answer:

D. 2 മാത്രം തെറ്റ്

Explanation:

  • ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി - ലിൻലിത്ത് ഗോ

Related Questions:

പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നത് :

In which year was the Indian Citizenship Act passed ?

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

Which of the following pairs are not correctly matched:

അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?