Question:

തീരെപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.

2.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് .

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

കേരളത്തിലെ, കടൽത്തീരങ്ങളിൽ കാണപ്പെടുന്ന ധാതുമണൽ നിക്ഷേപങ്ങൾ കേവലം പതിനായിരം വർഷത്തോളം മാത്രം പഴക്കമുള്ളതും ഉപരിതലത്തിലോ 15 മീറ്ററിൽ കൂടുതലല്ലാത്ത ആഴത്തിലോ കാണപ്പെടുന്നവയുമാണ്.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് . നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.


Related Questions:

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?

കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ' ഇടനാട് ' സ്ഥിതി ചെയ്യുന്നത്.

The physiographic division lies in the eastern part of Kerala is :

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ?