Question:
മംഗൾ പാണ്ഡേയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?
- 1857 ലെ കലാപകാലത്തെ ആദ്യ കലാപകാരി മംഗൾ പാണ്ഡേ ആയിരുന്നു
- 36 -ാം തദ്ദേശീയ കാലാൾപ്പടയുടെ ആറാം കമ്പനിയിൽ ആയിരുന്നു ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്
- 1857 ഏപ്രിൽ 8 ന് മംഗൾ പാണ്ഡേയെ ബരാക്പൂരിൽ തൂക്കിലേറ്റി
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
Answer:
C. 1 , 3 ശരി
Explanation:
34 -ാം തദ്ദേശീയ കാലാൾപ്പടയുടെ ആറാം കമ്പനിയിൽ ആയിരുന്നു ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്