App Logo

No.1 PSC Learning App

1M+ Downloads

പെരിയാറിനെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പെരിയാറിൻ്റെ ഉത്ഭവസ്ഥാനം സഹ്യപർവ്വതത്തിലെ ശിവഗിരി മലയാണ്.

2.കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി പെരിയാർ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു

  • സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാറാണ് കേരളത്തിൽ ഏറ്റവും ജലം വഹിക്കുന്ന നദി.


Related Questions:

കേരളത്തിലെ എറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി ഏതാണ് ?

On the banks of which river, Kalady, the birth place of Sankaracharya is situated ?

Payaswini puzha is the tributary of

' ദക്ഷിണ ഭാഗീരഥി ' എന്നറിയപ്പെടുന്ന നദി ഏതാണ് ?

പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?