സിയാച്ചിൻ ഹിമാനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം.
- ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി.
- കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി.
- " ലൈൻ ഓഫ് കൺട്രോൾ " ന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി.
Aഎല്ലാം ശരി
B3 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല