App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ അക്ഷയ പദ്ധതിയെക്കുറിച്ച് താഴെപറയുന്നവയിൽ ഏതാണ് തെറ്റ് ?

Aസംസ്ഥാനത്ത് ഇ-സാക്ഷരത നല്കുന്നതിനായി അക്ഷയ പദ്ധതി ആരംഭിച്ചു.

Bമെച്ചപ്പെട്ട സേവന വിതരണത്തിലൂടെ മികച്ച പൌര-ഭരണ പങ്കാളിത്തത്തിൽ അക്ഷയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Cഅക്ഷയ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.

Dപൈലറ്റ് ഇംപ്ലിമെന്റേഷൻ 2003-ൽ ആയിരുന്നു.

Answer:

D. പൈലറ്റ് ഇംപ്ലിമെന്റേഷൻ 2003-ൽ ആയിരുന്നു.

Read Explanation:

അക്ഷയ പദ്ധതി

  • സംസ്ഥാനത്ത് ഇ-സാക്ഷരത നല്കുന്നതിനായി അക്ഷയ പദ്ധതി ആരംഭിച്ചു.

  • മെച്ചപ്പെട്ട സേവന വിതരണത്തിലൂടെ മികച്ച പൌര-ഭരണ പങ്കാളിത്തത്തിൽ അക്ഷയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • അക്ഷയ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.

  • പൈലറ്റ് ഇംപ്ലിമെന്റേഷൻ 2002-ൽ ആയിരുന്നു.(2002 NOV 18)


Related Questions:

യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?

An Expert System is primarily designed to:

അക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി

തീർപ്പു കൽപ്പിക്കുന്ന ഫയലുകളുടെ നിജസ്ഥിതി അറിയുവാൻ ഫ്രണ്ട് ഓഫീസുകളിൽ വച്ചിരിക്കുന്ന ടച്ച് സ്ക്രീൻ സംവിധാനം

⁠Which type of DSS uses statistical and analytical models?