പ്രശസ്ത അർജന്റീനിയൻ ഫുട്ബോൾ താരമായ ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- 1986ൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരം.
- ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ താരം.
- ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Answer: