Question:
ചുവടെ പറയുന്നവയിൽ ധന ബില്ലിനെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aഒരു ബിൽ ധനബിൽ ആണോ എന്ന് തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്
Bധനബിൽ ലോക്സഭയിലെ അവതരിപ്പിക്കാൻ പാടുള്ളൂ
Cപൊതുഖജനാവിലെക്കുള്ള ധനസമാഹരണം ബില്ലിന്റെ വിഷയമാണ്
Dധനബിലിൽ രാജ്യസഭയുടെ നിർദ്ദേശം ലോക്സഭയ്ക്ക് തള്ളിക്കളയാം
Answer:
A. ഒരു ബിൽ ധനബിൽ ആണോ എന്ന് തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്
Explanation:
ഒരു ബിൽ ധനബിൽ ആണോ എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ്.