ചുവടെ പറയുന്നവയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?
- അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ കാബിനറ്റ് സെക്രട്ടറി
- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം - യോഗ കർമ്മസു കൗശലം
- IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം സർദാർ വല്ലഭായ് പട്ടേൽ കോളേജ് ആണ്
- സർദാർ വല്ലഭായ് പട്ടേൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്.
A1, 2 തെറ്റ്
B3, 4 തെറ്റ്
C4 മാത്രം തെറ്റ്
Dഎല്ലാം ശരി
Answer: