തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് പ്ലാറ്റ്ഫോം ' സന്ദേശ് ' , ' സംവാദ് ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ന്യൂഡൽഹി ആസ്ഥാനമായ ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' ആണ് സന്ദേശ് വികസിപ്പിച്ചെടുത്തത്
- ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' സ്ഥാപിതമായത്
- വാർത്താവിനിമയ മന്ത്രാലയത്തിന് കിഴിൽ 1984 ൽ സ്ഥാപിതയായ ' സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ' ആണ് സംവാദ് വികസിപ്പിച്ചത്
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
Answer: