Question:
ഓസോൺ പാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്ഏത്?
1.ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ് ഡോബ്‌സൺ ആണ്.
2.300 ഡോബ്സൺ യൂണിറ്റാണ് സാധാരണഗതിയിൽ ഒരു പ്രദേശത്തെ ഓസോൺ പാളിയുടെ സാന്ദ്രത.
A1 മാത്രം ശരി.
B2 മാത്രം ശരി.
Cരണ്ടു പ്രസ്താവനകളും ശരിയാണ്
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. രണ്ടു പ്രസ്താവനകളും ശരിയാണ്
Explanation:
ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ് ഡോബ്‌സൺ ആണ്. 300 ഡോബ്സൺ യൂണിറ്റാണ് സാധാരണഗതിയിൽ ഒരു പ്രദേശത്തെ ഓസോൺ പാളിയുടെ സാന്ദ്രത