Question:
ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?
- ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
- കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
- ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
- ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)
A1 , 2 , 3
B2 , 3 , 4
C1 , 3 , 4
Dഇവയെല്ലാം ശരി
Answer:
D. ഇവയെല്ലാം ശരി
Explanation:
- പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ ഇന്ത്യൻ സർക്കാർ എടുത്ത വായ്പകൾ എന്നിവയെല്ലാം കൺസോളിഡേറ്റഡ് ഫണ്ടിലാണ് ഉൾക്കൊള്ളുന്നത്