Question:

ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട താഴെപറയുന്ന ശരിയായ പ്രസ്താവന ഏതു ?

  1. ഉപരാഷ്ട്രപതിയെ അഞ്ചുവർഷത്തേക്കാണ് നിയമിക്കുന്നത്
  2. ഉപരാഷ്ട്രപതി രാജ്യസഭാധ്യക്ഷനാണ്
  3. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് പോലെയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്

Aonly 1&3

Bonly 2&3

CAll of the above 1,2&3

Donly 1&2

Answer:

D. only 1&2

Explanation:

ഉപരാഷ്ട്രപതിയെ അഞ്ചുവർഷത്തേക്കാണ് നിയമിക്കുന്നത് ഉപരാഷ്ട്രപതി രാജ്യസഭാധ്യക്ഷനാണ്


Related Questions:

രാഷ്ട്രപതിയുടെ പൊതു മാപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധിക്കാനുള്ള ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചതെന്ന് ?

ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?

നിയമസഭയുടെ ഇരുസഭകളും പാസാക്കിയ ബില്ലിന്മേൽ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യൻ രാഷ്ട്രപതി തീരുമാനിക്കുമ്പോൾ, അത് അറിയപ്പെടുന്നത്