വള്ളത്തോൾ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- 1994 മുതലാണ് വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയത്.
- വള്ളത്തോൾ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ബാലാമണിയമ്മയാണ്
- വള്ളത്തോൾ പുരസ്കാരത്തിന്റ സമ്മാനത്തുക 1,11,111 രൂപയാണ്.
A2, 3 ശരി
B3 മാത്രം ശരി
C1, 2 ശരി
Dഇവയൊന്നുമല്ല
Answer: