താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം 8°4 വടക്കു മുതൽ 37°6 വടക്കിനും ഇടയിലാണ്
- ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖയാണ് ഉത്തരായന രേഖ
- ഉത്തരായന രേഖ തെക്കേ ഇന്ത്യയെ ഉഷ്ണതാപ മേഖലയായും വടക്കേ ഇന്ത്യയെ അത്യുഷ്ണ മേഖലയായും വേർതിരിക്കുന്നു
A2, 3 ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D1, 2 ശരി
Answer: