താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഡിസംബർ 22 ന് സൂര്യൻ ദക്ഷിണായന രേഖയിൽ നിന്നും വടക്കോട്ട് അയനം ആരംഭിക്കുന്നു.
- മാർച്ച് 21 ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നു.
- ഈ കാലയളവിൽ ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലം ആയിരിക്കും.
- ഈ കാലയളവാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം
A2 തെറ്റ്, 4 ശരി
B1 മാത്രം ശരി
C1 തെറ്റ്, 4 ശരി
D1, 2, 3 ശരി