Question:
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- i) വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത.
- ii) ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്നു.
- iii) വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണാന്ധത.
- iv) ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവ് മൂലം ഉണ്ടാകുന്നു.
Ai ഉം ii ഉം ശരി
Bi ഉം iv ഉം ശരി
Cii ഉം iii ഉം ശരി
Diii ഉം iv ഉം ശരി
Answer:
B. i ഉം iv ഉം ശരി
Explanation:
ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത (നെലോപ്പിയ) ,സിറോഫ്താൽമിയ