Question:
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ബംഗാളിലെ ഐക്യത്തിന്റെ പ്രതീകമായി രാഖി കൈത്തണ്ടയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും അണിയിച്ചു
- ഹർത്താലുകളും പണിമുടക്കുകളും സർവ്വസാധാരണമായി
- സ്വദേശി , ബഹിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ പ്രതിഷേധം ശക്തമായി
A1 , 3 ശരി
B1 , 2 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി
Answer: