Question:
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?
- ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സാംസ്കാരിക കേന്ദ്രമാണ് ലോത്തൽ
- ലോത്തലിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു
- ഇന്ത്യയിലെ ആദ്യ തുറമുഖമായി കണക്കാക്കുന്ന കേന്ദ്രം - ലോത്തൽ
- സബർമതി നദിക്കും അതിന്റെ പോഷകനദിയായ ഭൊഗാവോയ്ക്കും ഇടയ്ക്കാണ് ലോത്തൽ സ്ഥിതി ചെയ്യുന്നത്
A1 , 2 , 3 ശരി
B2 , 4 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
Answer: