Question:

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം ' എന്നറിയപ്പെടുന്നു 

  2. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല

  3. വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്ന ജില്ല

  4. ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ' സദാനന്ദപുരം ' സ്ഥിതി ചെയ്യുന്ന ജില്ല

Aiii മാത്രം ശരി

Bii മാത്രം ശരി

Ciii തെറ്റ്, iv ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

  • ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ' സദാനന്ദപുരം ' കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു.

  • സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം ' എന്നറിയപ്പെടുന്ന ജില്ല - കോഴിക്കോട്

  • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല - കോഴിക്കോട്

  • വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട്



Related Questions:

In which year Kasaragod district was formed?

കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?

Which district in Kerala is known as Gateway of Kerala?

കേരളത്തിലെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ച സ്ഥലം?

ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?