നാഗ്പൂർ പ്ലാൻ (Nagpur Plan) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- റോഡിൻറെ സാന്ദ്രത 16 km/100 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
- ആദ്യത്തെ 20 വർഷ വികസന പദ്ധതി
- നിലവിൽ വന്നത് 1948 ൽ
- റോഡ് സാന്ദ്രത 15 km/1000 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
Aഎല്ലാം ശരി
Bമൂന്നും നാലും ശരി
Cഇവയൊന്നുമല്ല
Dഒന്നും രണ്ടും ശരി