Question:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
- തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാനായിരുന്നു കേണൽ മൺറോ
- ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ചത് റാണി ഗൗരി ലക്ഷ്മിഭായ് ആണ്
- വേലുത്തമ്പിദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത് നേപ്പിയർമ്യൂസിയത്തിലാണ്
- 1812 ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി
Aiv മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dii മാത്രം ശരി
Answer:
B. എല്ലാം ശരി
Explanation:
- തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാനായിരുന്നു കേണൽ മൺറോ
- റാണി ഗൗരിലക്ഷ്മി ഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റ് ആയി നിയമിതനായത് - കേണൽ മൺറോ
- ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ചത് റാണി ഗൗരി ലക്ഷ്മിഭായ് ആണ്
- ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചത് കാർത്തികതിരുനാൾ രാമവർമ്മയാണ് ( 1758 - 1798 )
- വേലുത്തമ്പിദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത് നേപ്പിയർമ്യൂസിയത്തിലാണ്
- അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ദിവാൻ - വേലുത്തമ്പി ദളവ (1802 )
- 1812 - ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി
- തിരുവിതാംകൂറിൽ അടിമ കച്ചവടം അവസാനിപ്പിച്ച രാജ്ഞി - റാണി ലക്ഷ്മി ഭായ്