App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി.

  2. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ചെലവ് രീതി സഹായിക്കുന്നു.

Aഎല്ലാം തെറ്റ്

Bii മാത്രം തെറ്റ്

Ci മാത്രം തെറ്റ്

Di, ii തെറ്റ്

Answer:

A. എല്ലാം തെറ്റ്

Read Explanation:

പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഉൽപാദന രീതിയാണ്. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ഉൽപാദന രീതി സഹായിക്കുന്നു.


Related Questions:

People engaged in which sector of the economy are called red-collar workers?

' വാർത്ത വിനിമയം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സമ്പദ്ഘടനയിലെ ഏത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത് ?

പ്രാഥമിക മേഖലയുടെ അടിത്തറ എന്നറിയപ്പെടുന്നത് ?

അറിവധിഷ്ഠിത മേഖല ഉൾപ്പെടുന്നത് ?