Question:
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്.
iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.
Ai മാത്രം ശരി
Bii മാത്രം ശരി
Ci ഉം iii ഉം ശരി
Dഎല്ലാം ശരിയാണ് (i, ii, iii)
Answer:
A. i മാത്രം ശരി
Explanation:
- ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
- കോളറ, മലിനമായ വെള്ളത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ്
- ചിക്കൻഗുനിയ, ഈഡിസ് ഈജിപ്തി കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ്