Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ്  മോൺഡ്രിയൽപ്രോട്ടോകോൾ 

2.  എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ് 

3.  ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്. 

4.  കാലാവസ്ഥാ ദിനം മാർച്ച് 24 ആണ് 

A1, 3 തെറ്റ്

B3, 4 തെറ്റ്

C1, 4 തെറ്റ്

D4 മാത്രം തെറ്റ്

Answer:

C. 1, 4 തെറ്റ്

Explanation:

ആഗോളതാപനം കുറക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോകോൾ കാലാവസ്ഥ ദിനം മാർച്ച് 23


Related Questions:

മഴപ്പാട്ട്, മഴയുണ്ടാകുന്നതെങ്ങനെയെന്ന് കണ്ടെത്തൽ, മഴമാപിനി നിർമ്മിക്കൽ, ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയിലൂടെ മഴ എന്ന തീം വിനിമയം ചെയ്യുന്ന ഒരു അധ്യാപികയുടെ അധ്യാപകന്റെ ക്ലാസിലൂടെ പരിസരപഠന പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് പ്രകടമാകുന്നത് ?

ഓട്ടോകോളജി ആണ് .....

'തണുത്ത കാലാവസ്ഥയിൽ നിന്നുള്ള മൃഗങ്ങൾക്ക് സാധാരണയായി കൈകാലുകൾ കുറവാണ്'. ഇതിനെ വിളിക്കുന്നതെന്ത് ?

2024-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം എന്താണ് ?

The main components of fertilizers which cause Eutrophication is?